Simple Ways to identify cannabis users Malayalam Health Tips !!! കഞ്ചാവ് ഉപയോഗിക്കുന്നവരെ എങ്ങനെ തിരിച്ചറിയാം…

28 Responses

  1. എന്റെ ചേട്ടാ വെറുതെ ഇല്ലാവചനം പറയരുത്, ഇതൊക്കെ മറ്റുള്ളോർ പറഞ്ഞു പരത്തുന്ന വെറും കേട്ട് കഥയാണ്

  2. ഞാൻ കഞ്ചാവ് അടിക്കൽ ഇല്ലാ പക്ഷെ എനിക്ക് നല്ല ദേഷ്യവും എടുത്ത് പൊട്ടിയാലും ഉണ്ട് 😇😇😁😁 അപ്പൊ ഞാൻ കഞ്ചാവ് ആണോ

  3. സാറെ ഒന്നുവലിച്ചു നോക്ക് എന്നിട്ട് ഇതിനെ പറ്റി സംസാരിക്

  4. 1.കഞ്ചാവിന് മണം ഉണ്ട് സാർ നല്ല സ്മെൽ കാണും എയറിലും വായിലും അത് ബെഡ് റൂമിൽ നിന്നോ ബാത്‌റൂമിൽ നിന്ന് ഒന്നും കത്തിക്കാൻ പറ്റില്ല കാരണം നല്ല പുക ഉണ്ടാകും.
    2.അമിത കോപം കഞ്ചാവ് ലക്ഷണം അല്ല പിരിമുറുക്കം പോലെ ആവാം,
    ശരീരമസിലുകളുടെ അമിത പ്രവർത്തനം മന്ദീഭവിപ്പിക്കുന്നു.
    3കഞ്ചാവ് വിത്ത് മല്ലി പോലെ അല്ല പപ്പായയുടെ കുരു പോലെയാണ്.
    ഇത്തരം ഇന്റർവ്യൂ ചെയ്യുമ്പോൾ ചുരുങ്ങിയത് കഞ്ചാവ് ഉപയോഗിക്കുന്ന ആൾക്കാരെ പരിശോധിക്കുന്ന ഒപ്പം തന്നെ ഇതിനെ കുറിച്ച് മനസ്സിലാക്കാൻ നോക്കുക.(ഞാൻ ഉപയോഗിക്കാറില്ല)😊

  5. നിങ്ങൾക്ക് ഇതിനു കുറിച്ചു ഒരു കോപ്പും അറിയില്ല ഒന്നു ഇപയോഗിച്ചിട്ട് പറയാം ആയിരുന്നു

  6. പുറകിലിരിക്കുന്ന ചെടി മാറ്റിയിട്ട് പറഞ്ഞാൽ മതിയ യി രു ന്നു,,,,,,,,,,

Leave a Reply to PULSE MAKER Cancel reply

Your email address will not be published. Required fields are marked *