1.കഞ്ചാവിന് മണം ഉണ്ട് സാർ നല്ല സ്മെൽ കാണും എയറിലും വായിലും അത് ബെഡ് റൂമിൽ നിന്നോ ബാത്റൂമിൽ നിന്ന് ഒന്നും കത്തിക്കാൻ പറ്റില്ല കാരണം നല്ല പുക ഉണ്ടാകും. 2.അമിത കോപം കഞ്ചാവ് ലക്ഷണം അല്ല പിരിമുറുക്കം പോലെ ആവാം, ശരീരമസിലുകളുടെ അമിത പ്രവർത്തനം മന്ദീഭവിപ്പിക്കുന്നു. 3കഞ്ചാവ് വിത്ത് മല്ലി പോലെ അല്ല പപ്പായയുടെ കുരു പോലെയാണ്. ഇത്തരം ഇന്റർവ്യൂ ചെയ്യുമ്പോൾ ചുരുങ്ങിയത് കഞ്ചാവ് ഉപയോഗിക്കുന്ന ആൾക്കാരെ പരിശോധിക്കുന്ന ഒപ്പം തന്നെ ഇതിനെ കുറിച്ച് മനസ്സിലാക്കാൻ നോക്കുക.(ഞാൻ ഉപയോഗിക്കാറില്ല)😊
Dr നെ ഞാൻ കണ്ണൂര് തലശ്ശേരി റോഡ് aster mims കണ്ടിരുന്നു
💥
North indiayil road Sideil kilichu nilkuna chedi atre olu
Ivide ithoke endo valya sambavamayiya kanunne😂😂
Bro e myranu oru andiym arinjuda
എന്റെ ചേട്ടാ വെറുതെ ഇല്ലാവചനം പറയരുത്, ഇതൊക്കെ മറ്റുള്ളോർ പറഞ്ഞു പരത്തുന്ന വെറും കേട്ട് കഥയാണ്
Shogam
Smell illaaannnoooo??????????
Nalla reethiyil smell ind. But aah spell kanjav use cheyyanavrk mathrme manasilavolu
Spell illanne aarada paranje
Nonsense. Cannabis is legal in 40 countries.# Medicine#Ayurveda#Go to Canada#Netherlands#USA#
ഞാൻ കഞ്ചാവ് അടിക്കൽ ഇല്ലാ പക്ഷെ എനിക്ക് നല്ല ദേഷ്യവും എടുത്ത് പൊട്ടിയാലും ഉണ്ട് 😇😇😁😁 അപ്പൊ ഞാൻ കഞ്ചാവ് ആണോ
kanjavinu nalla smell und
സാറെ ഒന്നുവലിച്ചു നോക്ക് എന്നിട്ട് ഇതിനെ പറ്റി സംസാരിക്
Dr anenu ariyikkananoo ee setescoop
Pinne Ottanottathil Thirichariyaan enthaa vazhi
Sir, Appo Eee Kanchavu Use Cheyyunnavarude Kann Red colour aagumo
1.കഞ്ചാവിന് മണം ഉണ്ട് സാർ നല്ല സ്മെൽ കാണും എയറിലും വായിലും അത് ബെഡ് റൂമിൽ നിന്നോ ബാത്റൂമിൽ നിന്ന് ഒന്നും കത്തിക്കാൻ പറ്റില്ല കാരണം നല്ല പുക ഉണ്ടാകും.
2.അമിത കോപം കഞ്ചാവ് ലക്ഷണം അല്ല പിരിമുറുക്കം പോലെ ആവാം,
ശരീരമസിലുകളുടെ അമിത പ്രവർത്തനം മന്ദീഭവിപ്പിക്കുന്നു.
3കഞ്ചാവ് വിത്ത് മല്ലി പോലെ അല്ല പപ്പായയുടെ കുരു പോലെയാണ്.
ഇത്തരം ഇന്റർവ്യൂ ചെയ്യുമ്പോൾ ചുരുങ്ങിയത് കഞ്ചാവ് ഉപയോഗിക്കുന്ന ആൾക്കാരെ പരിശോധിക്കുന്ന ഒപ്പം തന്നെ ഇതിനെ കുറിച്ച് മനസ്സിലാക്കാൻ നോക്കുക.(ഞാൻ ഉപയോഗിക്കാറില്ല)😊
Psychiatristin kanichal tablet nirthan pattumo.allenggil sthiram kudikkan parayoole
നിങ്ങൾക്ക് ഇതിനു കുറിച്ചു ഒരു കോപ്പും അറിയില്ല ഒന്നു ഇപയോഗിച്ചിട്ട് പറയാം ആയിരുന്നു
Pandithan ane enne thonunne ithine kuriche oru daranum illa lla
Hans uppgikkunna kuttyolle eganne kandu pidikkamm…..pattumm arellum undell pls replayyy
കഞ്ച വ് കുട്ടികൾ മാത്രം ano ഉപയോഗിക്കുക ?
Ithu thudangiyal stop cheyyan enthu cheyyanam. Medicine undo.
പുറകിലിരിക്കുന്ന ചെടി മാറ്റിയിട്ട് പറഞ്ഞാൽ മതിയ യി രു ന്നു,,,,,,,,,,
Sir,
Eyes red color aagumo?
Chadayanu nalla smell und
സാറിന് ഇതിനെ പറ്റി വല്ല ഥാരണ ഇല്ല ല്ലെ